Address | Remesh Paniker, Jyothisha Kendram, Narayana Building, Nalanda Hotel, Round West, Pazhaya Nadakavu, Thrissur Thrissur, Kerala 680001 IN |
ജീവിതത്തിൽ എത്ര ഭീകരമായ പ്രശ്നം ഉണ്ടായാലും അതിന് പരിഹാരം ഉണ്ട്. പരിഹാരം സൃഷ്ടിച്ചതിനു ശേഷമേ ദൈവം പ്രശ്നം സൃഷ്ടിക്കുകയുള്ളൂ . ഒരു പ്രശ്നം പരിഹരിക്കാൻ ആവില്ല എന്ന് നിങ്ങൾ തീരുമാനിച്ചാൽ നിങ്ങളതിനെ ഒരു 'വസ്തുത'യായി അംഗീകരിച്ചു കഴിഞ്ഞു എന്ന് ഉറപ്പിക്കാം. ശാന്തരായിരിക്കുക, ബുദ്ധി ഉപയോഗിച്ച് പ്രശ്നപരിഹാരം തേടുക, ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുക. എല്ലാത്തിനും ഉപരി ഈശ്വരനിൽ വിശ്വസിക്കുക - ഇവയെല്ലാം പ്രശ്നപരിഹാരങ്ങൾക്കുള്ള വഴിയാണ്...
ശുദ്ധ പാരമ്പര്യജ്യോതിഷം ഇത്തരത്തിൽ തന്നെ ചിന്തിക്കുന്നു.
ജ്യോതിഷ കേന്ദ്രം, തൃശൂർ - 1
8086415656
Tags: astrologer, jyothisham, astrologers, jyothishakendram, astrologer in thrissur